അധ്യാപക സംഘടനാ നേതാക്കള്‍ക്ക് സ്‌നേഹാദരം

പാലക്കാട്:ജില്ലയിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും വിവിധ ജില്ലാ -സംസ്ഥാന മേളകളുടെ വിജയപ്രദമായ സംഘാടന ത്തിലും ക്രിയാത്മക പങ്കുവഹിച്ച് ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപക സംഘടനാ നേതാക്കളായ കെ.ഭാസ്‌കരന്‍, കെ. എ.ശിവദാസന്‍ എന്നിവര്‍ക്ക് ജില്ലാ ക്യു.ഐ.പി അധ്യാപക സംഘ ടനാ കൂട്ടായ്മയുടെ...